ഖാസിം സുലൈമാനിയുടെ വിലാപയാത്രക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 35 മരണം; 48 പേര്‍ക്ക് പരിക്ക്
ടെഹ്റാന്: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ 48 ...