പമ്പ് സെറ്റ് മോഷ്ടിക്കാനെത്തി, അടിതെറ്റി കിണറ്റില്‍ വീണു; കുടുങ്ങിയെന്ന് മനസിലായതോടെ സഹായത്തിന് വിളിച്ചു, ആംബുലന്‍സുമായി പാഞ്ഞെത്തി സുഹൃത്തുക്കള്‍!
രാമനാട്ടുകര: പമ്പ് സെറ്റ് മോഷ്ടിക്കാന്‍ എത്തിയ കള്ളന് അടിതെറ്റി കിണറ്റില്‍ വീണു. രാമനാട്ടുകര സ്വദേശി സുജിത്ത് (22)ആണ് പമ്പ് സെറ്റ് മോഷ്ടിക്കാന്‍ എത്തിയത്. രാത്രി സെറ്റ് മോഷ്ടിക്കാനായി ...