‘അഞ്ച് കോടി രൂപ തന്നാല്‍ മോഡിയെ കൊല്ലാം’: പ്രധാനമന്ത്രിയ്ക്കെതിരെ വധഭീഷണി മുഴക്കിയ ബിസിനസുകാരന് അറസ്റ്റില്‍
പുതുച്ചേരി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ വധഭീഷണി മുഴക്കിയയാളെ പിടികൂടി. സത്യാനന്ദം(43) ആണ് അറസ്റ്റിലായത്. 'ആരെങ്കിലും അഞ്ച് കോടി രൂപ തന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഞാന്‍ കൊല്ലാന്‍ ...