Tag: PS Sreedharan Pilai

ശബരിമല സമരം ബിജെപിയ്ക്ക് ഗുണകരം തന്നെ; ഞങ്ങളുടെ നേതാക്കളെ ലോകമെമ്പാടും തിരിച്ചറിയാന്‍ സാധിച്ചുവെന്ന് പിഎസ് ശ്രീധരന്‍പിള്ള

ശബരിമല സമരം ബിജെപിയ്ക്ക് ഗുണകരം തന്നെ; ഞങ്ങളുടെ നേതാക്കളെ ലോകമെമ്പാടും തിരിച്ചറിയാന്‍ സാധിച്ചുവെന്ന് പിഎസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമല സമരം ബിജെപിയ്ക്ക് ഗുണകരമായി തന്നെ ഭവിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. തങ്ങളുടെ നേതാക്കളെ ലോകമെമ്പാടും തിരിച്ചറിയാനുള്ള ഒരു അവസരം തന്നെയായിരുന്നു അതെന്ന് ...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ദയനീയമായി തകര്‍ന്നടിഞ്ഞു, അത് അയ്യപ്പന്റെ ശാപമാണ്! ബിജെപിയ്ക്ക് വോട്ട് കുറഞ്ഞത് ഹിന്ദുക്കള്‍ കുറഞ്ഞ ഇടങ്ങളില്‍ മാത്രമാണെന്ന് ശ്രീധരന്‍ പിള്ള

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ദയനീയമായി തകര്‍ന്നടിഞ്ഞു, അത് അയ്യപ്പന്റെ ശാപമാണ്! ബിജെപിയ്ക്ക് വോട്ട് കുറഞ്ഞത് ഹിന്ദുക്കള്‍ കുറഞ്ഞ ഇടങ്ങളില്‍ മാത്രമാണെന്ന് ശ്രീധരന്‍ പിള്ള

കണ്ണൂര്‍: തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ സിപിഎം തകര്‍ന്നടിഞ്ഞത് അയ്യപ്പന്റെ ശാപമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. 39-ല്‍ 21 സീറ്റ് കിട്ടയപ്പോഴും അയ്യപ്പന്റെ പത്തനംതിട്ടയിലും തൊട്ടടുത്തുള്ള ആലപ്പുഴയിലും ...

ശബരിമല സമരം സര്‍ക്കാരിനെതിരെയോ യുവതീ പ്രവേശനത്തിന് എതിരെയോ എന്ന് മാധ്യമപ്രവര്‍ത്തകന്‍, എന്നെ കുഴപ്പിച്ച് വാര്‍ത്ത കണ്ടെത്താന്‍ വേണ്ടി അല്ലേ എന്ന് തിരിച്ച് ചോദിച്ച് ശ്രീധരന്‍പ്പിള്ള

ശബരിമല സമരം സര്‍ക്കാരിനെതിരെയോ യുവതീ പ്രവേശനത്തിന് എതിരെയോ എന്ന് മാധ്യമപ്രവര്‍ത്തകന്‍, എന്നെ കുഴപ്പിച്ച് വാര്‍ത്ത കണ്ടെത്താന്‍ വേണ്ടി അല്ലേ എന്ന് തിരിച്ച് ചോദിച്ച് ശ്രീധരന്‍പ്പിള്ള

തിരുവനനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ മാറി വരുന്ന നിലപാടുകള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെ പിള്ള മാധ്യമപ്രവര്‍ത്തകന് ...

കെ സുരേന്ദ്രനെ ജാമ്യത്തില്‍ ഇറക്കാന്‍ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരും; ശ്രീധരന്‍പിള്ള

കെ സുരേന്ദ്രനെ ജാമ്യത്തില്‍ ഇറക്കാന്‍ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരും; ശ്രീധരന്‍പിള്ള

കൊട്ടാരക്കര: അറസ്റ്റിലായ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ ജാമ്യത്തില്‍ ഇറക്കാന്‍ നിയമപരമായും രാഷ്ട്രീയപരമായും പോരാട്ടം തുടരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. ബിജെപി നേതാക്കള്‍ക്കെതിരെ ...

സ്ത്രീകള്‍ വരുന്നുണ്ടോ പോകുന്നോ എന്ന് നോക്കാന്‍ വേണ്ടിയല്ല ഞങ്ങളുടെ സമരം! കമ്മ്യൂണിസ്റ്റ്ക്കാര്‍ക്ക് എതിരെയാണെന്ന് ശ്രീധരന്‍പിള്ള

സ്ത്രീകള്‍ വരുന്നുണ്ടോ പോകുന്നോ എന്ന് നോക്കാന്‍ വേണ്ടിയല്ല ഞങ്ങളുടെ സമരം! കമ്മ്യൂണിസ്റ്റ്ക്കാര്‍ക്ക് എതിരെയാണെന്ന് ശ്രീധരന്‍പിള്ള

പത്തനംതിട്ട: ശബരിമലയില്‍ അരങ്ങേറുന്ന സമരം സ്ത്രീപ്രവേശനത്തെ ചൊല്ലിയല്ലെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഞങ്ങളുടെ സമരം കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരെയാണെന്ന് അദ്ദേഹം പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള. സ്ത്രീകള്‍ ...

ശശികലയുടെ അറസ്റ്റ്: കേരളത്തിലെ രാക്ഷസ സര്‍ക്കാര്‍ കാട്ടുനീതി നടപ്പാക്കുന്നു; സമരം പുറത്തേക്കും; രാഷ്ട്രീയക്കളി ആരംഭിച്ച് പിഎസ് ശ്രീധരന്‍ പിള്ള

ശശികലയുടെ അറസ്റ്റ്: കേരളത്തിലെ രാക്ഷസ സര്‍ക്കാര്‍ കാട്ടുനീതി നടപ്പാക്കുന്നു; സമരം പുറത്തേക്കും; രാഷ്ട്രീയക്കളി ആരംഭിച്ച് പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നിയന്ത്രണവും ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലയുടെ അറസ്റ്റും എതിര്‍ത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ശബരിമലയില്‍ കാട്ടുനീതി നടപ്പാക്കാനാണ് രാക്ഷസസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ...

വിവാദ പ്രസംഗം: ശ്രീധരന്‍ പിള്ളയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

വിവാദ പ്രസംഗം: ശ്രീധരന്‍ പിള്ളയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ...

വീണ്ടും ചാടികളിച്ച് ശ്രീധരന്‍പിള്ള; തന്ത്രി തന്നെ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച് കോടതിയില്‍! നിലപാട് മാറിയത് നിമിഷങ്ങള്‍ക്കുള്ളില്‍

വീണ്ടും ചാടികളിച്ച് ശ്രീധരന്‍പിള്ള; തന്ത്രി തന്നെ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച് കോടതിയില്‍! നിലപാട് മാറിയത് നിമിഷങ്ങള്‍ക്കുള്ളില്‍

കൊച്ചി: ശബരിമല വിഷയത്തില്‍ വീണ്ടും വീണ്ടും നിലപാട് മാറ്റി ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പിഎസ് ശ്രീധരന്‍പിള്ള. ശബരിമല സ്ത്രീപ്രവേശനവുമായി സംബന്ധിച്ച് തന്ത്രി രാജീവര് തന്നെ വിളിച്ചില്ലെന്ന് ...

കേസ് നിലനില്‍ക്കില്ല; തന്നെ ഉമ്മാക്കി കാണിച്ച് വിരട്ടേണ്ട; വഴങ്ങില്ലെന്ന് ശ്രീധരന്‍പിള്ള

കേസ് നിലനില്‍ക്കില്ല; തന്നെ ഉമ്മാക്കി കാണിച്ച് വിരട്ടേണ്ട; വഴങ്ങില്ലെന്ന് ശ്രീധരന്‍പിള്ള

പയ്യന്നൂര്‍: ശബരിമല വിഷയം ബിജെപിയുടെ സുവര്‍ണ്ണാവസരമെന്ന പ്രസംഗത്തിന്റെ പേരില്‍ കേസെടുത്ത നടപടിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. എറണാകുളം പോലീസ് നിയമോപദേശം തേടിയപ്പോള്‍ കേസ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.