ഇനി സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളിലും ഉച്ചഭക്ഷണവും; ഉത്തരവുമായി ചന്ദ്രശേഖര്‍ റാവു
തെലങ്കാന: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് ജൂനിയര്‍, ഡിഗ്രി കോളേജുകളില്‍ ഉച്ചഭക്ഷണം നല്‍കുമെന്ന് അറിയിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അറിയിച്ചു. ഉച്ചഭക്ഷണ സമയത്ത് വിദ്യാര്‍ത്ഥികള്‍ ...