ഇനി മൃതദേഹം സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം വേണ്ട; നിയമനിര്‍മ്മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: പള്ളിക്കല്ലറകളില്‍ വെച്ച് മൃതദേഹം സംസ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ഇനി നടക്കില്ല. നിയമനിര്‍മ്മാണത്തിനൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭ അനുമതി നല്കി. സഭാതര്‍ക്കം മൃതദേഹം ...