ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അരങ്ങേറ്റം കുറിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വാരിക്കൂട്ടിയത് റെക്കോഡ് ഫോളോവേഴ്സ്; മേഗനും ഹാരിയും ഗിന്നസ് ബുക്കിലേക്ക്
ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങിക്കൊണ്ടാണ് മേഗനും ഹാരിയും ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. രാജകുടുംബത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെയാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. സസ്സക്സ് ...