പെണ്‍കരുത്ത് വീണ്ടും മാതൃകയാവുന്നു..! ജീവിതം അച്ചടിച്ച് അക്ഷരശ്രീ, പതിനഞ്ച് പെണ്‍കരുത്തുകളുടെ വിജയകഥ
തൃക്കൊടിത്താനം: കുടുംബശ്രീയുടെ പെണ്‍കരുത്ത് വീണ്ടും മാതൃകയാവുന്നു. സ്ത്രീകളുടെ എണ്ണം കുറവുള്ള പ്രിന്റിങ് പ്രസിലേക്കാണ് ഇവര്‍ കാലെടുത്ത് വെച്ചത്. തൃക്കൊടിത്താനം പഞ്ചായത്തിന്റെ സാംസ്കാരികനിലയിത്തില് പ്രവര്‍ത്തിക്കുന്ന അക്ഷരശ്രീ പ്രസ്സിനു പറയാനുള്ളത് ...