കാമുകിയുടെ കൂടെ ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തി പ്രേംകുമാർ; ഏറ്റെടുക്കാൻ ബന്ധുക്കളും തയ്യാറായില്ല; അനാഥനായി ആറാം ക്ലാസുകാരൻ
കൊച്ചി: ഉദയംപേരൂരിൽ താമസമാക്കിയ പ്രേം കുമാറും കാമുകി സുനിത ബേബിയും ചേർന്ന് വിദ്യയെ കൊലപ്പെടുത്തിയതോടെ അനാഥനായത് ആറാം ക്ലാസുകാരൻ. പ്രേകുമാർ ഭാര്യ വിദ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ...