മിനിമം വരുമാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്; വയനാട് സീറ്റില്‍ തീരുമാനമായില്ല
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മിനിമം വരുമാനം വാഗ്ദാനം ചെയ്തു കൊണ്ട് പ്രകടന പത്രിക പുറത്തിറക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. ...