‘എല്ലാം ചെയ്യുന്നത് സൗദി രാജകുമാരന്‍ തന്നെയാണ്; ഖഷോഗ്ജിയെ വധിച്ചതും അദ്ദേഹമാവാം’; സൗദിക്കെതിരെ ട്രംപ്
ന്യൂയോര്‍ക്ക്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടാവാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് ഖഷോഗ്ജിയുടെ കൊലയില്‍ ...









