Tag: Pravasi news

death | bignewslive

ജോലി കഴിഞ്ഞ് മുറിയില്‍ ഉറങ്ങാന്‍കിടന്നു, മലയാളി നഴ്‌സ് സൗദിയില്‍ മരിച്ച നിലയില്‍, വിവാഹാലോചനയുമായി ബന്ധപ്പെട്ട് നാട്ടിലെത്തി മടങ്ങിയത് കഴിഞ്ഞമാസം

മേലാറ്റൂര്‍: ജോലി കഴിഞ്ഞ് മുറിയില്‍ ഉറങ്ങാന്‍കിടന്ന പ്രവാസി മലയാളി യുവതി മരിച്ച നിലയില്‍. സൗദി അറേബ്യയില്‍ നഴ്‌സായി ജോലി ചെയ്യുന്ന എടപ്പറ്റ പാതിരിക്കോട് കല്ലംപടിയിലെ മാളിയേക്കല്‍ ജോസ് ...

ആറ് ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ വിസ! ഷെൻഗൻ വിസ മാതൃകയിലെ ഏകീകൃത വിസയ്ക്ക് അംഗീകാരം

ആറ് ജിസിസി രാജ്യങ്ങൾ സന്ദർശിക്കാൻ ഇനി ഒറ്റ വിസ! ഷെൻഗൻ വിസ മാതൃകയിലെ ഏകീകൃത വിസയ്ക്ക് അംഗീകാരം

മസ്‌കറ്റ്: യൂറോപിലെ ഷെൻഗൻ വിസ മാതൃകയിൽ ജിസിസി രാജ്യങ്ങളിലെ യാത്രയ്ക്ക് ഇനി ഒറ്റ വിസ. മസ്‌കറ്റിൽ ചേർന്ന ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഏകീകൃത ടൂറിസ്റ്റ് ...

qatar | bignewslive

തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍, ഞെട്ടിക്കുന്ന നടപടിയെന്ന് ഇന്ത്യ

ദോഹ: തടവില്‍ കഴിയുന്ന എട്ട് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ വിധിച്ച് ഖത്തര്‍. ഒരു വര്‍ഷം മുന്‍പ് അറസ്റ്റിലായ എട്ട് മുന്‍ നാവികസേന ഉദ്യോഗസ്ഥര്‍ക്കാണ് വധശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ ...

accident| bignewslive

ജോലിക്കിടെ വാഹനാപകടം, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം

റിയാദ്: വാഹനാപകടത്തില്‍ മലയാളി യുവാവിന് സൗദി അറേബ്യയില്‍ ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാന്‍ സിദ്ദിഖിന്റെ മകന്‍ ജംഷീര്‍ ആണ് മരിച്ചത്. മുപ്പതുവയസ്സായിരുന്നു പ്രായം. ഹായില്‍ ...

jail| bignewslive

മതിയായ രേഖകളില്ലെന്ന കണ്ടെത്തല്‍, കുവൈത്ത് ജയിലിലായിരുന്ന 19 മലയാളി നഴ്‌സുമാര്‍ക്ക് മോചനം

കുവൈത്ത്: കുവൈത്ത് ജയിലില്‍ കഴിഞ്ഞ 19 മലയാളികള്‍ ഉള്‍പ്പെടെ 60 നഴ്‌സുമാര്‍ക്ക് മോചനം. മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ ജയിലിലടച്ചത്. 23 ദിവസമായി ജയിലില്‍ കഴിയുകയായിരുന്നു ഇവര്‍. ...

death| bignewslive

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു, മലയാളിക്ക് പ്രവാസലോകത്ത് ദാരുണാന്ത്യം

മനാമ: മലയാളിയായ 54കാരന്‍ ബഹ്‌റൈനില്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ഉതിമൂട് താഴയില്‍ കുടുംബാംഗം ഏബ്രഹാം ടി വര്‍ഗീസ് (54) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ബഹ്റൈനിലെ സ്വകാര്യ ...

162 പേര്‍ ജയില്‍ മോചിതരാവും, ഒമാനില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരി

162 പേര്‍ ജയില്‍ മോചിതരാവും, ഒമാനില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരി

മസ്‌കറ്റ്: ഒമാനില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരിയുടെ ഉത്തരവ്. നബിദിനം പ്രമാണിച്ചായിരുന്നു നടപടി. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആണ് പൊതുമാപ്പ് നല്‍കിയിരിക്കുന്നത്. വിവിധ കുറ്റകൃത്യങ്ങളില്‍ ...

dubai| bignewslive

യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാം, സ്മാര്‍ട്ട് പാസേജ് സംവിധാനത്തിലേക്ക് കുതിച്ച് ദുബായ് എയര്‍പോര്‍ട്ട്

ദുബായ്: ദുബായ് എയര്‍പോര്‍ട്ട് സ്മാര്‍ട്ട് പാസേജ് സംവിധാനത്തിലേക്ക് കടക്കുന്നു. ഇ - ഗേറ്റ് സംവിധാനവും കടന്ന് യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാവുന്ന സംവിധാനമാണിത്. ദുബായില്‍ അതിര്‍ത്തി പോര്‍ട്ടുകളുടെ ...

BIG TICKET| BIGNEWSLIVE

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ലക്ഷപ്രഭുക്കളായി മലയാളി ഉള്‍പ്പെടെ 4 ഇന്ത്യക്കാര്‍

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരെ തേടിയെത്തി ഭാഗ്യദേവത. മലയാളി ഉള്‍പ്പെടെ 4 ഇന്ത്യക്കാര്‍ക്ക് ലക്ഷങ്ങളാണ് സമ്മാനമായി ലഭിച്ചത്. 22.62 ലക്ഷം രൂപ (ഒരു ലക്ഷം ...

ബിഗ് ടിക്കറ്റിലൂടെ ഒരു ലക്ഷം ദിർഹത്തിന് ഉടമ; ഭാഗ്യദേവത കടാക്ഷിച്ചത് വിശ്വസിക്കാനാകാതെ മലയാളി പ്രവാസിയും സുഹൃത്തുക്കളും

ബിഗ് ടിക്കറ്റിലൂടെ ഒരു ലക്ഷം ദിർഹത്തിന് ഉടമ; ഭാഗ്യദേവത കടാക്ഷിച്ചത് വിശ്വസിക്കാനാകാതെ മലയാളി പ്രവാസിയും സുഹൃത്തുക്കളും

ദുബായ്: ബിഗ് ടിക്കറ്റിലൂടെ ഓരോ ആഴ്ച്ചയും ഇ-ഡ്രോ വഴി നാലുപേർക്ക് ഒരു ലക്ഷം ദിർഹം വീതം നേടാനുള്ള നറുക്കെടുപ്പിൽ വിജയിച്ചതിന്റെ അമ്പരപ്പിൽ മലയാളി പ്രവാസിയും സുഹൃത്തുക്കളും. ഓഗസ്റ്റ് ...

Page 3 of 58 1 2 3 4 58

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.