Tag: Pravasi news

ഷാര്‍ജയില്‍ അല്‍ സജാ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപിടുത്തം

ഷാര്‍ജയില്‍ അല്‍ സജാ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപിടുത്തം

ഷാര്‍ജ: ഷാര്‍ജയില്‍ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപിടുത്തം. അല്‍ സജാ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ യാര്‍ഡ് ...

കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം ഒതായി പടിഞ്ഞാറെ ചാത്തല്ലൂര്‍ സ്വദേശി തേലേരി ബീരാന്‍ കുട്ടി ആണ് മരിച്ചത്. ...

സന്ദർശക വിസയിൽ ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് ചെയ്യാം; വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ

സന്ദർശക വിസയിൽ ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് ചെയ്യാം; വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ

ദുബായ്: യുഎഇയിലേക്കുള്ള ഇന്ത്യക്കാരുടെ സന്ദർശന യാത്രയ്ക്ക് വഴിയൊരുങ്ങുന്നു. ഇന്ത്യ-യുഎഇ ധാരണ പ്രകാരം നടത്തുന്ന പ്രത്യേക എയർ ബബിൾ സർവ്വീസുകൾ വഴി ഇന്ത്യക്കാർക്ക് സന്ദർശക വിസയിൽ ഉടൻ തന്നെ ...

ദുബായിയിൽ സർക്കാർ വകുപ്പുകളിൽ ഇനി നിശ്ചിത ജോലി സമയമില്ല, തോന്നുമ്പോൾ ആരംഭിക്കാം, തോന്നുമ്പോൾ ഇറങ്ങാം!

ദുബായിയിൽ സർക്കാർ വകുപ്പുകളിൽ ഇനി നിശ്ചിത ജോലി സമയമില്ല, തോന്നുമ്പോൾ ആരംഭിക്കാം, തോന്നുമ്പോൾ ഇറങ്ങാം!

ദുബായ്: ജീവനക്കാരുടെ സന്തോഷമാണ് ഉത്പാദനക്ഷമത വർധിപ്പിക്കുന്നതെന്ന കണ്ടെത്തലിൽ ദുബായിയിലെ എല്ലാ സർക്കാർ വകുപ്പുകളിലും തൊഴിൽ സമയങ്ങളിൽ ഇളവ് അനുവദിക്കുന്നു. ആഗസ്റ്റ് 16 ഞായറാഴ്ച മുതലാണ് തൊഴിൽ സമയങ്ങളിൽ ...

കൊവിഡ് രോഗത്തിൽ നിന്നും മുക്തനായ പ്രവാസി മലയാളി യുവാവ് സൗദിയിൽ മരിച്ചു

കൊവിഡ് രോഗത്തിൽ നിന്നും മുക്തനായ പ്രവാസി മലയാളി യുവാവ് സൗദിയിൽ മരിച്ചു

റിയാദ്: കൊവിഡ് രോഗത്തിൽ നിന്നും മുക്തി നേടിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ മരിച്ചു. കോട്ടയം തിരുവല്ല വളഞ്ഞവട്ടം പുളിക്കീഴ് ...

യുഎഇ അജ്മാനിൽ വൻ തീപിടുത്തം

യുഎഇ അജ്മാനിൽ വൻ തീപിടുത്തം

അജ്മാൻ: ഒട്ടേറെ പ്രവാസികൾ ജോലി ചെയ്യുന്ന യുഎഇയിലെ അജ്മാനിലുള്ള മാർക്കറ്റിൽ വൻ തീപിടുത്തം. പച്ചക്കറി മാർക്കറ്റിലാണ് തീപിടുത്തം ഉണ്ടായത്. സ്ഥലത്ത് അഗ്നിരക്ഷാ സേന എത്തി തീയണയ്ക്കാൻ ശ്രമിക്കുകയാണ്. ...

കൊവിഡ് 19; മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു, രോഗം സ്ഥിരീകരിച്ചത് എടപ്പാള്‍, തിരൂര്‍ സ്വദേശികള്‍ക്ക്

കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു, മരിച്ചത് കൊല്ലം സ്വദേശി

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം അഞ്ചാലുംമൂട് വെട്ടുവിള സ്വദേശി താനിമൂല വയലില്‍വീട് അഴകേശന്‍ ആണ് മരിച്ചത്. 57 ...

ചാർട്ടേഡ് വിമാനങ്ങളിലെ ടിക്കറ്റ് പ്രവാസികൾക്ക് വിറ്റത് ഒരു ടിക്കറ്റിന് 100 മുതൽ 200 ദിർഹം വരെ ലാഭമെടുത്ത്; കെഎംസിസിയിൽ ചേരിപ്പോര്; പരസ്പരം പഴിചാരി ദുബായ്-ഷാർജ കെഎംസിസികൾ

ചാർട്ടേഡ് വിമാനങ്ങളിലെ ടിക്കറ്റ് പ്രവാസികൾക്ക് വിറ്റത് ഒരു ടിക്കറ്റിന് 100 മുതൽ 200 ദിർഹം വരെ ലാഭമെടുത്ത്; കെഎംസിസിയിൽ ചേരിപ്പോര്; പരസ്പരം പഴിചാരി ദുബായ്-ഷാർജ കെഎംസിസികൾ

ദുബായ്: ലോക്ക്ഡൗൺ കാലത്ത് യുഎഇയിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ പ്രവാസികൾക്ക് കെഎംസിസി ചാർട്ടേഡ് വിമാനങ്ങളിലെ ടിക്കറ്റ് വിറ്റത് അമിത നിരക്ക് ഈടാക്കിയെന്ന് ആരോപണം. ഷാർജയിലെയും ദുബായിയിലെയും ...

ജോലി തേടി സന്ദർശക വിസയിൽ ഇന്ത്യക്കാർക്ക് യുഎഇയിൽ പ്രവേശിക്കാനാകില്ല; കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യൻ അംബാസഡർ

ജോലി തേടി സന്ദർശക വിസയിൽ ഇന്ത്യക്കാർക്ക് യുഎഇയിൽ പ്രവേശിക്കാനാകില്ല; കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യൻ അംബാസഡർ

ദുബായ്: കൊവിഡ് സാഹചര്യത്തിലെ നിയന്ത്രണങ്ങൾക്കിടെ യുഎഇയിലേക്ക് സന്ദർശക വിസയുമായി ഇന്ത്യക്കാർക്ക് വരാൻ കഴിയില്ലെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ. സന്ദർശക വിസക്കാരുടെ യാത്രാചട്ടങ്ങളിൽ വ്യക്തത വരുന്നതുവരെ ...

യുഎഇയില്‍ ചൂട് കൂടും; താപനില  49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും, പൊടിക്കാറ്റിനും സാധ്യത

യുഎഇയില്‍ ചൂട് കൂടും; താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും, പൊടിക്കാറ്റിനും സാധ്യത

അബുദാബി: യുഎഇയില്‍ വരും ചൂട് കൂടുമെന്നും വിവിധ മേഖലകളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ ...

Page 20 of 58 1 19 20 21 58

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.