പുല്‍വാമ ഭീകരാക്രമണം; ‘സൈന്യത്തേയും രാജ്യത്തേയും അപമാനിക്കുന്നതിനാല്‍ തിരികെ പോകൂ’ വീരമൃത്യു വരിച്ച ജവാന്റെ വീട്ടിലെത്തിയ പ്രകാശ് രാജിനു നേരെ കൈയ്യേറ്റ ശ്രമം
മാണ്ഡ്യ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന് ഗുരുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രകാഷ് രാജിനു നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. ഫെബ്രുവരി 16ന് കര്‍ണാടകത്തിലെ ...