ഉത്തര്‍പ്രദേശില്‍ കൊവിഡ് മരണ നിരക്ക് ഉയരുന്നതിനിടെ കൊവിഡ് പ്രതിരോധത്തില്‍ യോഗിയെ പ്രശംസിച്ച് മോഡി; യോഗി കഠിന പ്രയത്നമാണ് നടത്തുന്നതെന്ന് മോഡി
ഉത്തര്‍പ്രദേശ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉത്തര്‍പ്രദേശ് ലോകത്തെ പല രാജ്യങ്ങളെക്കാളും വലുതാണ്. കൊവിഡ് പ്രതിരോധത്തില്‍ ...

