‘തെറ്റ് പറ്റിപ്പോയി, ഇനി വീഴ്ച ഉണ്ടാവില്ല’: പുതിയ മാസ്ക് കൊണ്ടാണ് മുഖം തുടച്ചത്, തെറ്റായ സന്ദേശം നല്‍കിയതില്‍ ഖേദിക്കുന്നു; ചിത്തരഞ്ജന് എംഎല്‍എ
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസ്ക് കൊണ്ട് മുഖം തുടച്ചത് വിവാദമായതോടെ ഖേദപ്രകടനവുമായി ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു എംഎല്‍എ കൈയിലിരുന്ന മാസ്ക് ഉപയോഗിച്ച് ...