കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; നിരോധനാജ്ഞക്ക് പിന്നാലെ പൊന്നാനിയില്‍ നാളെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍
മലപ്പുറം: കൊവിഡ് രോഗ വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പൊന്നാനി താലൂക്കില്‍ നാളെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. താലൂക്ക് പൂര്‍ണമായി ഞായറാഴ്ച അടച്ചിടും. ഇന്നലെ രാത്രി മുതല്‍ പൊന്നാനി ...