Tag: politics

ഭക്തരെ ബുദ്ധിമുട്ടിക്കാനാണ് നടപ്പന്തലില്‍ ഫയര്‍ ഫോഴ്‌സ് തുടര്‍ച്ചയായി വെള്ളമൊഴിച്ച് കഴുകുന്നത്..! വിശ്രമിക്കാന്‍ പോലും അവസരം നല്‍കുന്നില്ല; ആരോപണത്തില്‍ ഉറച്ച് എന്‍കെ പ്രേമചന്ദ്രന്‍ എംപി

ഭക്തരെ ബുദ്ധിമുട്ടിക്കാനാണ് നടപ്പന്തലില്‍ ഫയര്‍ ഫോഴ്‌സ് തുടര്‍ച്ചയായി വെള്ളമൊഴിച്ച് കഴുകുന്നത്..! വിശ്രമിക്കാന്‍ പോലും അവസരം നല്‍കുന്നില്ല; ആരോപണത്തില്‍ ഉറച്ച് എന്‍കെ പ്രേമചന്ദ്രന്‍ എംപി

പത്തനംതിട്ട: നടപ്പന്തലില്‍ ഫയര്‍ ഫോഴ്‌സ് തുടര്‍ച്ചയായി വെള്ളമൊഴിച്ച് കഴുകുന്നത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാനെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. നേരത്തെ ഒരു ചാനല്‍ ചര്‍ച്ചയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ...

ഇന്ന് ജാമ്യം ലഭിച്ചാലും കെ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല; കാത്തിരിപ്പില്‍ കണ്ണൂര്‍ പോലീസ്

ഇന്ന് ജാമ്യം ലഭിച്ചാലും കെ സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല; കാത്തിരിപ്പില്‍ കണ്ണൂര്‍ പോലീസ്

കണ്ണൂര്‍: ശബരിമലയില്‍ നിരോധനാജ്ഞയ്ക്കിടെ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഇന്ന് ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല. കണ്ണൂരില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി സുരേന്ദ്രന് ...

എല്ലാ വാഹനങ്ങളും സന്നിധാനത്തേക്ക് കടത്തിവിടണമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍; ഉത്തരവിട്ടാല്‍ ചെയ്യാമെന്ന് എസ്പി യതീഷ് ചന്ദ്ര; അധികാരമില്ലെന്ന് മന്ത്രി; ഒടുവില്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര

എല്ലാ വാഹനങ്ങളും സന്നിധാനത്തേക്ക് കടത്തിവിടണമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍; ഉത്തരവിട്ടാല്‍ ചെയ്യാമെന്ന് എസ്പി യതീഷ് ചന്ദ്ര; അധികാരമില്ലെന്ന് മന്ത്രി; ഒടുവില്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിനായി എത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ശബരിമലയിലെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയും തമ്മില്‍ തര്‍ക്കം. മന്ത്രി നിലയ്ക്കലിലെത്തിയപ്പോഴായിരുന്നു സംഭവം. മന്ത്രിയുടെ വാഹനം ...

മിസോറാം സര്‍ക്കാര്‍ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തു; ആദിവാസി യുവാക്കള്‍ക്കായി അരലക്ഷം ജോലി ഉറപ്പ്; ബിജെപിയുടെ പതിവ് പല്ലവി ആവര്‍ത്തിച്ച് അമിത് ഷാ

മിസോറാം സര്‍ക്കാര്‍ കേന്ദ്ര ഫണ്ട് ദുരുപയോഗം ചെയ്തു; ആദിവാസി യുവാക്കള്‍ക്കായി അരലക്ഷം ജോലി ഉറപ്പ്; ബിജെപിയുടെ പതിവ് പല്ലവി ആവര്‍ത്തിച്ച് അമിത് ഷാ

ഐസ്വാള്‍: തെരഞ്ഞെടുപ്പ് അടുക്കുന്ന മിസോറാമിലും സ്ഥിരം ആരോപണങ്ങളും വാഗ്ദാനങ്ങളുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മിസോറാം സര്‍ക്കാര്‍ കേന്ദ്ര വിഹിതം ദുരുപയോഗം ചെയ്തുവെന്നു അമിത് ഷാ ...

‘കോന്‍ ബനേഗാ ക്രോര്‍പതി’ പോലെ കോണ്‍ഗ്രസ് ‘കോന്‍ ബനേഗ മുഖ്യമന്ത്രി’ കളിക്കുകയാണ്.വിവാഹത്തോട് അനുബന്ധിച്ച ആഘോഷമായുളള യാത്ര വരികയാണ്, പക്ഷേ, വരന്‍ ആരാണെന്ന് അറിയാത്ത അവസ്ഥ പോലെയാണ് ഈ കാര്യം; പരിഹാസവുമായി രാജ്‌നാഥ് സിംഗ്

ബൂര്‍ഹാന്‍പുര്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടെ കോണ്‍ഗ്രസിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപി മുഖ്യമന്ത്രിയായി ശിവ്‌രാജ് സിംഗ് ചൗഹാനെ പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാല്‍, ...

സുപ്രീംകോടതി വിധിക്കെതിരായി നിലയ്ക്കലില്‍ ഇനിയും പ്രക്ഷോഭം നടത്തും; ഒരു കോടി ഒപ്പുകള്‍ സ്വീകരിക്കുമെന്നും ശ്രീധരന്‍പിള്ള; വിഷയം കത്തിക്കാന്‍ കേന്ദ്രമന്ത്രിമാരെയും എത്തിക്കാന്‍ പദ്ധതി

സുപ്രീംകോടതി വിധിക്കെതിരായി നിലയ്ക്കലില്‍ ഇനിയും പ്രക്ഷോഭം നടത്തും; ഒരു കോടി ഒപ്പുകള്‍ സ്വീകരിക്കുമെന്നും ശ്രീധരന്‍പിള്ള; വിഷയം കത്തിക്കാന്‍ കേന്ദ്രമന്ത്രിമാരെയും എത്തിക്കാന്‍ പദ്ധതി

തിരുവനന്തപുരം: ശബരിമലയെ വീണ്ടും പ്രക്ഷുബ്ധമാക്കാനൊരുങ്ങി ബിജെപി. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരായി നിലയ്ക്കലില്‍ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്നു ബിജെപി സംസ്ഥാന ...

എംഐ ഷാനവാസ് എംപി അന്തരിച്ചു

എംഐ ഷാനവാസ് എംപി അന്തരിച്ചു

ചെന്നൈ: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എംഐ ഷാനവാസ് അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ മാറ്റ ശസ്ത്രക്രിയയെ ...

‘ബിജെപി ഇങ്ങനെ പല സര്‍ക്കുലറുകളും ഇറക്കും’; നിരോധനാജ്ഞ മറികടന്ന് ആക്രമണത്തിന് ആഹ്വാനം ചെയ്ത സംഭവം സ്ഥിരീകരിച്ച് എഎന്‍ രാധാകൃഷ്ണന്‍

‘ബിജെപി ഇങ്ങനെ പല സര്‍ക്കുലറുകളും ഇറക്കും’; നിരോധനാജ്ഞ മറികടന്ന് ആക്രമണത്തിന് ആഹ്വാനം ചെയ്ത സംഭവം സ്ഥിരീകരിച്ച് എഎന്‍ രാധാകൃഷ്ണന്‍

കൊച്ചി: ശബരിമലയില്‍ സംഘം ചേര്‍ന്ന് നിരോധനാജ്ഞ മറികടക്കണമെന്ന സര്‍ക്കുലര്‍ തള്ളാതെ ബിജെപി. പാര്‍ട്ടി പല സര്‍ക്കുലറും ഇറക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കുലര്‍ ...

നിരോധനാജ്ഞ ലംഘിച്ചു..! ഉമ്മന്‍ചാണ്ടി, ചെന്നിത്തല ഉള്‍പ്പടെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കും

നിരോധനാജ്ഞ ലംഘിച്ചു..! ഉമ്മന്‍ചാണ്ടി, ചെന്നിത്തല ഉള്‍പ്പടെ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കും

പത്തനംത്തിട്ട: 144 റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലയ്ക്കലില്‍ കുത്തിയിരുന്ന് ധര്‍ണ്ണ നടത്തിയ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കും. നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ചാണ് നേതാക്കള്‍ക്കെതിരെ കേസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമാ സ്വരാജ്; ബാക്കി പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും മന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമാ സ്വരാജ്; ബാക്കി പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും മന്ത്രി

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ്. ആരോഗ്യകാരണങ്ങളാലാണു മത്സരത്തില്‍നിന്നു പിന്മാറുന്നതെന്നും മധ്യപ്രദേശില്‍ വാര്‍ത്താസമ്മേളനത്തിനിടെ സുഷമ പറഞ്ഞു. ...

Page 229 of 264 1 228 229 230 264

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.