കര്‍ണാടകയില്‍ ‘കൈ’ തളര്ന്നുവോ..? ജനങ്ങള്‍ക്ക് ആഗ്രഹം ബിജെപിയിലേക്ക് ചേക്കേറാന്‍..! കര്‍ണാടകയില്‍ രണ്ടോ മൂന്നോ ദിവസത്തിനകം ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; ബിജെപി നേതാവ്
കര്‍ണാടക: കര്‍ണാടകയിലെ കൈ തളരുന്നതായി സൂചന. കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ് ഗൗഢ പാട്ടീല്‍ പാര്‍ട്ടി വിട്ട് ബിജെപി ക്യാമ്പിലെത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് അദ്ദേഹം മുംബയിലെ ഹോട്ടലില്‍ എത്തിച്ചേര്‍ന്നത്. ...