Tag: politics

‘ശതം സമര്‍പ്പയാമി’ ട്രോളന്മാരും ഏറ്റെടുത്തതോടെ മാനം കാക്കാന്‍ അക്കൗണ്ടിലേക്ക് പണമൊഴുക്കി സംഘപ്രവര്‍ത്തകര്‍; പക്ഷെ എത്തിയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്! ഒപ്പം എതിര്‍ ക്യാംപെയിനും; ഒടുവില്‍ ഒറ്റദിവസം മൂന്നുലക്ഷം സമാഹരിച്ച് സിഎംഡിആര്‍എഫ്

തിരുവനന്തപുരം: കേരളത്തിന്റെ പ്രളയാനന്തര പുനരധിവാസത്തിനായി ഇറങ്ങിത്തിരിച്ച മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിനേയും ദുരിതാശ്വാസനിധിയിലേക്ക് പണമയക്കുന്നവരേയും നിരുത്സാഹപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയ സംഘപരിവാറിന് കാലം കാത്തുവെച്ചത് എട്ടിന്റെ പണി. ശബരിമല പ്രക്ഷോഭങ്ങളില്‍ ആക്രമണം ...

മോഡിയുടെ ബയോപിക് പ്രചോദിപ്പിക്കാനുള്ളത്; ചായകടക്കാരനില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള യാത്ര പുകഴ്ത്തല്‍ അല്ലെന്നും നിര്‍മ്മാതാവ്

മോഡിയുടെ ബയോപിക് പ്രചോദിപ്പിക്കാനുള്ളത്; ചായകടക്കാരനില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള യാത്ര പുകഴ്ത്തല്‍ അല്ലെന്നും നിര്‍മ്മാതാവ്

മുംബൈ: വിവേക് ഒബ്റോയി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അവതരിപ്പിക്കുന്ന മോഡിയുടെ ബയോപിക് എല്ലാവരെയും പ്രചോദിപ്പിക്കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്ദീപ് സിങ്ങ്. ചായകടക്കാരനില്‍ നിന്ന് പ്രധാനമന്ത്രിയിലേക്കുള്ള യാത്ര എല്ലാവരേയും ...

‘ദീപക് മിശ്ര ഗജഫ്രോഡാണ്;കള്ളനാണ്’; വീണ്ടും മുന്‍ചീഫ് ജസ്റ്റിസിനെ ആക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍; കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാണിച്ചിട്ടും കുലുക്കമില്ല; വിവാദത്തില്‍ മുങ്ങി ചാനല്‍ ചര്‍ച്ച

‘ദീപക് മിശ്ര ഗജഫ്രോഡാണ്;കള്ളനാണ്’; വീണ്ടും മുന്‍ചീഫ് ജസ്റ്റിസിനെ ആക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍; കോടതിയലക്ഷ്യമെന്ന് ചൂണ്ടിക്കാണിച്ചിട്ടും കുലുക്കമില്ല; വിവാദത്തില്‍ മുങ്ങി ചാനല്‍ ചര്‍ച്ച

കൊച്ചി: വീണ്ടും ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വീണ്ടും സുപ്രീംകോടതിയെയും മുന്‍ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെയും ആക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍. ശബരിമല വിധി പുറപ്പെടുവിച്ച മുന്‍ ചീഫ് ജസ്റ്റിസ് ...

അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോഡി

അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഗുജറാത്ത്: തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി പ്രധാനമന്ത്രി നേേരന്ദ്രമോഡി. അഴിമതിക്കും അധികാര ദുര്‍വിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ ചിലരെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ ഇത്തരം പ്രകോപനങ്ങള്‍ക്ക് ...

മോഡി കള്ളങ്ങളുടെ ഫാക്ടറി; അദ്ദേഹത്തെ വിശ്വസിക്കരുത്; കരുതിയിരിക്കുക; യുണൈറ്റഡ് ഇന്ത്യ റാലിയില്‍ തേജസ്വി യാദവ്

മോഡി കള്ളങ്ങളുടെ ഫാക്ടറി; അദ്ദേഹത്തെ വിശ്വസിക്കരുത്; കരുതിയിരിക്കുക; യുണൈറ്റഡ് ഇന്ത്യ റാലിയില്‍ തേജസ്വി യാദവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സൂക്ഷിക്കണം അദ്ദേഹം കള്ളങ്ങളുടെ ഫാക്ടറിയാണെന്ന് ആര്‍എല്‍ഡി നേതാവ് തേജസ്വി യാദവ്. മോഡി കള്ളങ്ങളുടെ മൊത്തവിതരണക്കാരനാണെന്നും ബിജെപിയെ കരുതിയിരിക്കണമെന്നും തേജസ്വി യാദവ് പറയുന്നു. ...

‘പ്രധാനമന്ത്രിയെ സാക്ഷിനിര്‍ത്തിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വെറും വാക്കായിരുന്നില്ല’; സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ അത് യാഥാര്‍ത്ഥ്യമാകുന്നു!

‘പ്രധാനമന്ത്രിയെ സാക്ഷിനിര്‍ത്തിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വെറും വാക്കായിരുന്നില്ല’; സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ അത് യാഥാര്‍ത്ഥ്യമാകുന്നു!

തിരുവനന്തപുരം: നടക്കില്ല എന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സാക്ഷി നിര്‍ത്തിയുള്ള പ്രഖ്യാപനം വെറും ...

അന്ത 51 പെണ്‍കള്‍! ഒരാള്‍ പുരുഷന്‍; മിക്കവരും 50 വയസ് പണ്ടേ കഴിഞ്ഞവര്‍; ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്കു സന്തോഷിക്കാന്‍ വകയായി; പരിഹസിച്ച് അഡ്വ.ജയശങ്കര്‍

അന്ത 51 പെണ്‍കള്‍! ഒരാള്‍ പുരുഷന്‍; മിക്കവരും 50 വയസ് പണ്ടേ കഴിഞ്ഞവര്‍; ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്കു സന്തോഷിക്കാന്‍ വകയായി; പരിഹസിച്ച് അഡ്വ.ജയശങ്കര്‍

തൃശ്ശൂര്‍: ശബരിമലയില്‍ ദര്‍ശനം നടത്തിയ 51 യുവതികളുടെ വിവരങ്ങളടങ്ങിയ പട്ടിക സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയതിനു പിന്നാലെ ആരംഭിച്ച വിമര്‍ശനത്തിലേക്ക് ഒരെണ്ണം കൂടി നല്‍കി മാധ്യമനിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍ ...

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്രം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു..! ആരോപണം ഉന്നയിച്ച് കോടിയേരി

സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്രം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു..! ആരോപണം ഉന്നയിച്ച് കോടിയേരി

കൊല്ലം: മോഡി സര്‍ക്കാര്‍ കേരളത്തേയും വില്‍ക്കും, ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്രം വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം... സ്വകാര്യ ...

‘ബിജെപിയുടെ വിജയം ഉറപ്പാക്കണം’; കീഴുദ്യോഗസ്ഥയ്ക്ക് കളക്ടറുടെ നിര്‍ദേശം; ചാറ്റ് പുറത്തായതോടെ കത്തിക്കയറി വിവാദം

‘ബിജെപിയുടെ വിജയം ഉറപ്പാക്കണം’; കീഴുദ്യോഗസ്ഥയ്ക്ക് കളക്ടറുടെ നിര്‍ദേശം; ചാറ്റ് പുറത്തായതോടെ കത്തിക്കയറി വിവാദം

ഭോപ്പാല്‍: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് ശാഹ്‌ദോള്‍ കളക്ടര്‍ അസിസ്റ്റന്‍ഡ് റിട്ടേണിങ് ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ക്ക് മെസേജിലൂടെ നിര്‍ദേശം നല്‍കിയ സംഭവം ...

റാഞ്ചാന്‍ ബിജെപി; കാലുമാറാനൊരുങ്ങി എംഎല്‍എമാര്‍! കര്‍ണാടകയിലെ കോണ്‍ഗ്രസ് 75 എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി; പിന്നില്‍ മോഡിയും അമിത്ഷായുമെന്ന് സിദ്ധരാമയ്യ

റാഞ്ചാന്‍ ബിജെപി; കാലുമാറാനൊരുങ്ങി എംഎല്‍എമാര്‍! കര്‍ണാടകയിലെ കോണ്‍ഗ്രസ് 75 എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി; പിന്നില്‍ മോഡിയും അമിത്ഷായുമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുടെ അട്ടിമറി ഭീഷണി നിലനില്‍ക്കെ, വീണ്ടും റിസോര്‍ട്ട് നാടകം. വിധാന്‍ സൗധയില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുത്ത എല്ലാ എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി. യോഗത്തിന് ...

Page 175 of 263 1 174 175 176 263

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.