Tag: politics

തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണസിലർ മുന്നണിവിട്ടു, ഇനി എൻഡിഎ സ്ഥാനാർത്ഥി

തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണസിലർ മുന്നണിവിട്ടു, ഇനി എൻഡിഎ സ്ഥാനാർത്ഥി

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലെ നടത്തറ ഡിവിഷന്‍ എല്‍ഡിഎഫ് കൗണസിലറായ ഷീബാ ബാബു എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കും. ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗവും കോര്‍പ്പറേഷനിലെ മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ...

ലളിതമായ ചടങ്ങിൽ വിവാഹം, അമലിനും അഫീഫക്കും ആശംസകളുമായി മന്ത്രി ശിവൻകുട്ടി

ലളിതമായ ചടങ്ങിൽ വിവാഹം, അമലിനും അഫീഫക്കും ആശംസകളുമായി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹിതരായ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുഷ്പലതയുടെയും സജിയുടെയും മകൻ അമലിനും, ഇബ്രാഹീം. സിയുടെയും ആരിഫ. പിയുടെയും മകൾ ഡോ. അഫീഫ തസ്‌നീമിനും ...

‘പറഞ്ഞിരുന്നെങ്കില്‍ രാജിവെച്ച് ഒഴിഞ്ഞേനെ, അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത് ‘, പരസ്യമായി പ്രതികരിച്ച് ചാണ്ടി ഉമ്മൻ

‘പറഞ്ഞിരുന്നെങ്കില്‍ രാജിവെച്ച് ഒഴിഞ്ഞേനെ, അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത് ‘, പരസ്യമായി പ്രതികരിച്ച് ചാണ്ടി ഉമ്മൻ

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ തന്നെ പാര്‍ട്ടി ...

ആലപ്പുഴയിൽ അല്ലെങ്കില്‍ എയിംസ് തൃശൂരിൽ, ഒറ്റ നിലപാടേ തനിക്ക് ഉള്ളൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആലപ്പുഴയിൽ അല്ലെങ്കില്‍ എയിംസ് തൃശൂരിൽ, ഒറ്റ നിലപാടേ തനിക്ക് ഉള്ളൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂര്‍: ആലപ്പുഴ അല്ലെങ്കില്‍ തൃശൂരിലാണ് എയിംസ് സ്ഥാപിക്കേണ്ടത് എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതില്‍ ഒറ്റ നിലപാടേ തനിക്ക് ഉള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ...

വാക്കുതർക്കം, സിപിഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറിയെ  വെട്ടിപ്പരിക്കേൽപ്പിച്ചു

വാക്കുതർക്കം, സിപിഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേൽപ്പിച്ചു

തൃശൂര്‍: സിപിഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പഴഞ്ഞി മങ്ങാട് മളോര്‍കടവില്‍ ആണ് സംഭവം. മങ്ങാട് സ്വദേശി മിഥുനാണ് വെട്ടേറ്റത്. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മങ്ങാട് ...

യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലില്‍  ഉറച്ച് നില്‍ക്കുന്നു, തൻ്റേത് എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പോരാട്ടമെന്ന് റിനി ആന്‍ ജോര്‍ജ്

യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ ഉറച്ച് നില്‍ക്കുന്നു, തൻ്റേത് എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയുള്ള പോരാട്ടമെന്ന് റിനി ആന്‍ ജോര്‍ജ്

കൊച്ചി: യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ താൻ ഉറച്ച് നില്‍ക്കുന്നുവെന്ന് യുവ നടി റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി. വ്യക്തിപരമായി ആരെയും പേരെടുത്ത് പറയാനും പ്രസ്ഥാനത്തിന്റെ പേര് പറയാനും ...

rahul gandhi | bignewslive

‘മഹാത്മാഗാന്ധിയുടേത് പോലുള്ള കൊലപാതകം ഇനിയും ആവർത്തിച്ചേക്കാം ‘, തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ച് രാഹുൽ ഗാന്ധി

മുംബൈ: തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് പൂനെ കോടതിയെ അറിയിച്ച് രാഹുൽഗാന്ധി. സവർക്കർ മാനനഷ്ട കേസ് പരിഗണിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. രാഹുൽ ഗാന്ധിയുടെ അഭിഭാഷകനാണ് അദ്ദേഹത്തിൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് ...

രാഷ്ട്രീയത്തില്‍ പ്രവേശിച്ചതില്‍ ഖേദമില്ല, ഉപേക്ഷിക്കാന്‍ ഉദ്ദേശ്യമില്ല, തുറന്നടിച്ച് ശശി തരൂർ

രാഷ്ട്രീയത്തില്‍ പ്രവേശിച്ചതില്‍ ഖേദമില്ല, ഉപേക്ഷിക്കാന്‍ ഉദ്ദേശ്യമില്ല, തുറന്നടിച്ച് ശശി തരൂർ

തിരുവനന്തപുരം:രാഷ്ട്രീയത്തില്‍ പ്രവേശിച്ചതില്‍ ഖേദമില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. പ്രായം അനുവദിക്കും വരെ സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്നും തരൂർ പറഞ്ഞു. രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ഉദ്ദേശ്യമില്ലെന്നും തരൂർ പറഞ്ഞു. ...

രാജ്ഭവനിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്, ബാരിക്കേഡും ജലപീരങ്കിയുമപയോഗിച്ച്‌ തടഞ്ഞ് പോലീസ്

രാജ്ഭവനിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്, ബാരിക്കേഡും ജലപീരങ്കിയുമപയോഗിച്ച്‌ തടഞ്ഞ് പോലീസ്

തിരുവനന്തപുരം: രാജ്ഭവനിലേക്ക്‌ മാർച്ച്‌ നടത്തിയ എസ്‌എഫ്‌ഐ. സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണറെ ഉപയോഗിച്ച് ആർഎസ്‌എസ്‌ നടത്തുന്ന ശ്രമങ്ങൾക്കെതിരെയാണ് രാജ്ഭവനിൽ എസ്‌എഫ്‌ഐയുടെ മാർച്ച്. മാർച്ചിനെ അഭിവാദ്യം ചെയ്തുകൊണ്ട് എസ്എഫ്ഐ അഖിലേന്ത്യാ ...

ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടി ദേശീയപാതയാക്കണമെന്ന വിവാദ പ്രസ്താവന, ബിജെപി നേതാവിന് പോലീസ് നോട്ടീസ്

ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടി ദേശീയപാതയാക്കണമെന്ന വിവാദ പ്രസ്താവന, ബിജെപി നേതാവിന് പോലീസ് നോട്ടീസ്

പാലക്കാട്: ബിജെപി നേതാവ് എൻ ശിവരാജന് പൊലീസ് നോട്ടീസ്. ദേശീയപതാകയെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. കഴിഞ്ഞ ദിവസം പാലക്കാട്‌ സൗത്ത് പൊലീസ് ആണ് ...

Page 1 of 272 1 2 272

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.