റോഡില്‍ നിന്ന് കിട്ടിയ ബാഗില്‍ വന്‍ തുക: ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് പോലീസുകാരന്‍, കൈയ്യടി
കൊച്ചി: കളഞ്ഞുകിട്ടിയ വന്‍ തുക അടങ്ങിയ ബാഗിന്റെ ഉടമയെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ച് പോലീസുകാരന്‍. കൊച്ചി പള്ളുരുത്തി സ്റ്റേഷനിലെ മെയില്‍ ഡ്രൈവര്‍ ഷാരോണ്‍ പീറ്ററാണ് കളഞ്ഞു കിട്ടിയ ...

