പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗ൪ഭിണിയാക്കി മുങ്ങി, സന്യാസിയായി കഴിഞ്ഞുവരുന്നതിനിടെ പോലീസ് പിടിയിൽ
പാലക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗ൪ഭിണിയാക്കിയശേഷം തമിഴ്നാട്ടിൽ ഒളിവിൽ പോയ പ്രതി കേരള പോലീസിൻ്റെ പിടിയിൽ.പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് ആണ് അറസ്റ്റ് ചെയ്തത്. വ്യാജസന്യാസിയായി തമിഴ്നാട്ടിലെ ഗ്രാമത്തിലാണ് ...










