സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് കെജ്രിവാള്‍
ന്യൂഡല്‍ഹി: മൂന്നാംതവണയും ഡല്‍ഹിയില്‍ വിജയിച്ച അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ഷണം. പൊതുജനങ്ങള്‍ക്ക് മാത്രമേ ക്ഷണമുള്ളൂവെന്നാണ് കെജ്രിവാള്‍ നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, ക്ഷണം ...