ലോകം കൊറോണയ്‌ക്കെതിരെ പോരാടുമ്പോള്‍ ചിലര്‍ ഭീകരവാദം പോലെ മാരകമായ മറ്റ് വൈറസുകള്‍ പരത്തുന്നു; വ്യാജ വാര്‍ത്തകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോകം ഒന്നടങ്കം കൊറോണ വൈറസിനെ തുരത്താന്‍ വേണ്ടിച്ച് ഒന്നിച്ച് പോരാടുമ്പോള്‍ ചിലര്‍ ഭീകരവാദം പോലെ മാരകമായ മറ്റ് വൈറസുകള്‍ പരത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. വ്യാജ വാര്‍ത്തകള്‍, ...










