പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുകെയിൽ; നിര്‍ണായക കരാറുകളിൽ ഒപ്പുവെയ്ക്കും
ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് യുകെയില്‍ എത്തും. ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര കരാര്‍ സന്ദര്‍ശന വേളയില്‍ ഒപ്പു വെയ്ക്കും. ...