Tag: PM Modi

Arvind Kejriwal | Bignewslive

അന്ന് അരവിന്ദ് കെജരിവാളിന് ഭക്ഷണം നല്‍കി; ഇന്ന് മോഡിയുടെ റാലിയില്‍! താന്‍ കടുത്ത മോഡി ഭക്തന്‍, ബിജെപി നെഞ്ചിലെന്ന് വൈറല്‍ ഓട്ടോഡ്രൈവര്‍, അടിപൊളി ‘യൂ ടേണ്‍’ എന്ന് പരിഹാസം

അഹമ്മദാബാദ്: ഗുജറാത്ത് സന്ദർശനത്തിനിടെ ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ വീട്ടിലേക്ക് ക്ഷണിക്കുകയും അത്താഴ വിരുന്നൊരുക്കുകയും ചെയ്ത് വൈറലായ ഓട്ടോറിക്ഷ ഡ്രൈവർ ബിജെപി ...

‘ജന്മദിനാശംസകള്‍ മോഡി ജീ, നിങ്ങള്‍ കാരണം ഞാന്‍ ആത്മഹത്യ ചെയ്യുന്നു’; ഉള്ളി കര്‍ഷകന്‍ ജീവനൊടുക്കി

‘ജന്മദിനാശംസകള്‍ മോഡി ജീ, നിങ്ങള്‍ കാരണം ഞാന്‍ ആത്മഹത്യ ചെയ്യുന്നു’; ഉള്ളി കര്‍ഷകന്‍ ജീവനൊടുക്കി

മുംബൈ: പ്രധാനമന്ത്രി മോഡിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകന്‍ ദശരഥ് കേദാരി (42) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ജീവനൊടുക്കിയത്. കൃഷി ...

മോഡി ചീറ്റകളുടെ ഫോട്ടോ എടുത്തത് ക്യാമറ ക്യാപ് തുറക്കാതെ: ആരോപണത്തിലെ യാഥാര്‍ഥ്യം ഇങ്ങനെ

മോഡി ചീറ്റകളുടെ ഫോട്ടോ എടുത്തത് ക്യാമറ ക്യാപ് തുറക്കാതെ: ആരോപണത്തിലെ യാഥാര്‍ഥ്യം ഇങ്ങനെ

ഭോപ്പാല്‍: ഇന്ത്യയിലേക്ക് 70 വര്‍ഷത്തിന് ശേഷം എത്തിച്ച ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നുവിട്ട ചിത്രങ്ങള്‍ വൈറലായിരുന്നു. എട്ട് ചീറ്റകളെയാണ് ക്വാറന്റീനായി ...

‘ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി’: മോഡിയ്ക്ക് 72-ാം പിറന്നാള്‍ ആശംസയുമായി രാഹുല്‍ ഈശ്വര്‍

‘ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി’: മോഡിയ്ക്ക് 72-ാം പിറന്നാള്‍ ആശംസയുമായി രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് പിറന്നാള്‍ ആശംസിച്ച് ട്രോളി രാഹുല്‍ ഈശ്വര്‍. ഇന്ത്യയുടെ രണ്ടാമത്തെ മഹാത്മാ ഗാന്ധി എന്ന് വിശേഷിപ്പിച്ചാണ് രാഹുല്‍ ഈശ്വറിന്റെ പിറന്നാള്‍ ആശംസ. മോഡിയുടെ ...

മോഡിയുടെ ഭരണം 67 വര്‍ഷത്തെ ഭരണത്തേക്കാള്‍ മികച്ചത്: ജന്മദിനത്തില്‍ മാത്രമല്ല, എല്ലാ ദിവസവും ആഘോഷിക്കേണ്ട വ്യക്തിത്വം; വി മുരളീധരന്‍

മോഡിയുടെ ഭരണം 67 വര്‍ഷത്തെ ഭരണത്തേക്കാള്‍ മികച്ചത്: ജന്മദിനത്തില്‍ മാത്രമല്ല, എല്ലാ ദിവസവും ആഘോഷിക്കേണ്ട വ്യക്തിത്വം; വി മുരളീധരന്‍

ന്യൂഡല്‍ഹി: മുന്‍ സര്‍ക്കാരുകളുടെ 67 വര്‍ഷത്തെ ഭരണത്തേക്കാള്‍ മികച്ചത് നരേന്ദ്ര മോഡിയുടെ 8 വര്‍ഷത്തെ ഭരണമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. മോഡിയെ ജന്മദിനത്തില്‍ മാത്രം ആഘോഷിക്കേണ്ട ...

‘ഇനി കറന്‍സി നോട്ടുകളിലും ഗാന്ധിജിയെ മാറ്റി മോഡിയുടെ ചിത്രം വയ്ക്കും’ : രൂക്ഷ വിമര്‍ശനവുമായി കെടി രാമറാവു

‘ഇനി കറന്‍സി നോട്ടുകളിലും ഗാന്ധിജിയെ മാറ്റി മോഡിയുടെ ചിത്രം വയ്ക്കും’ : രൂക്ഷ വിമര്‍ശനവുമായി കെടി രാമറാവു

ഹൈദരാബാദ്: അഹമ്മദാബാദിലെ മെഡിക്കല്‍ കോളേജ് നരേന്ദ്ര മോഡി മെഡിക്കല്‍ കോളേജായി പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനത്തില്‍ പ്രധാനമന്ത്രിയേയും ധനമന്ത്രി നിര്‍മലാ സീതാരാമനേയും രൂക്ഷമായി വിമര്‍ശിച്ച് തെലങ്കാന രാഷ്ട്ര സമിതി ...

നരേന്ദ്ര മോഡിയുടെ പിറന്നാള്‍ ദിനത്തില്‍ ചീറ്റപ്പുലികളെ എത്തിക്കുക ‘കടുവ’ വിമാനത്തില്‍

നരേന്ദ്ര മോഡിയുടെ പിറന്നാള്‍ ദിനത്തില്‍ ചീറ്റപ്പുലികളെ എത്തിക്കുക ‘കടുവ’ വിമാനത്തില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പിറന്നാള്‍ ദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും ചീറ്റപ്പുലികളെ കൊണ്ടുവരുന്ന വിമാനത്തിന് 'കടുവയുടെ മുഖം'. വിമാനത്തിന്റെ മുന്‍ഭാഗത്ത് കടുവയുടെ ചിത്രം പെയിന്റ് ചെയ്തിരിക്കുകയാണ്. പ്രത്യേകം ...

കേരളത്തില്‍ ബിജെപിയുടെ ‘ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍’ വന്നാല്‍ അതിവേഗ വികസനം: കേരളത്തനിമയില്‍ മോഡി കൊച്ചിയില്‍

കേരളത്തില്‍ ബിജെപിയുടെ ‘ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍’ വന്നാല്‍ അതിവേഗ വികസനം: കേരളത്തനിമയില്‍ മോഡി കൊച്ചിയില്‍

കൊച്ചി: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ അതിവേഗം വികസനം സാധ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് ബിജെപി സര്‍ക്കാര്‍ എവിടെയൊക്കെ ഉണ്ടോ, അവിടെയെല്ലാം വികസനം അതിവേഗമാണ്. അവിടെയെല്ലാം ഇരട്ട ...

ഇന്ത്യയുടെ പേര് ഭാരത് അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നാക്കി മാറ്റണം; പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് ക്രിക്കറ്റർ ഷമിയുടെ ഭാര്യ

ഇന്ത്യയുടെ പേര് ഭാരത് അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നാക്കി മാറ്റണം; പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് ക്രിക്കറ്റർ ഷമിയുടെ ഭാര്യ

ന്യൂഡൽഹി: ഇന്ത്യയുടെ പേര് ഭാരത് അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി യുടെ ഭാര്യ ഹസിൻ ...

Tricolour Turban | Bignewslive

ഇത്തവണയും വ്യത്യസ്തനായി മോഡി; അണിഞ്ഞത് ത്രിവർണ്ണ തലപ്പാവ്, ടെലി പ്രോംപ്റ്റർ ഒഴിവാക്കി, ഉപയോഗിച്ചത് പേപ്പർ നോട്ട്

ന്യൂഡൽഹി: രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇത്തവണയും വേഷവിധാനത്തിൽ വ്യത്യസ്തത പുലർത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ ...

Page 15 of 110 1 14 15 16 110

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.