ഇന്ത്യന്‍ രൂപ കോമ സ്‌റ്റേജില്‍; സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ പോലും അവകാശമില്ല, ഉടനെ പിടിച്ച് രാജ്യദ്രോഹിയാക്കും; മോഡി സര്‍ക്കാരിനെ കുത്തി യശ്വന്ത് സിന്‍ഹ
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക നില അതീവ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് മുന്‍ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിന്‍ഹ. ഇന്ത്യയില്‍ രൂപ കോമ സ്റ്റേജിലാണെന്ന് അദ്ദേഹം രാഷ്ട്ര ...