കേന്ദ്രത്തിലും ‘വലിച്ച് താഴെയിടല്‍’; മോഡി സര്‍ക്കാരിനെ വലിച്ച് താഴെയിടണമെന്ന് ആര്‍എസ്എസിനോട് ശിവസേന
മുംബൈ: വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് ഇടഞ്ഞ് ശിവസേന. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ട നീക്കങ്ങള്‍ മോഡി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടണം എന്ന് ആര്‍എസ്എസിനോട് ...










