Tag: plus one exam

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 17 മുതല്‍, മോഡല്‍ പരീക്ഷ മാര്‍ച്ച് 1 മുതല്‍;    ടൈം ടേബിളായി

പ്ലസ് വണ്‍ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലങ്ങളാണ് നാളെ പ്രഖ്യാപിക്കുക. ഫലം രാവിലെ പതിനൊന്ന് മണിയോടെ ഹയര്‍ സെക്കന്ററി ...

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ഓള്‍ പാസ്: പ്ലസ് വണ്‍ പരീക്ഷ തീരുമാനം പിന്നീട്

പ്ലസ് വണ്‍ പരീക്ഷ: വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ല; പ്രവേശനം ഒരു കവാടത്തിലൂടെ മാത്രം, മാര്‍ഗനിര്‍ദേശങ്ങളിങ്ങനെ

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയ്ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു പ്രവേശന കവാടത്തിലൂടെയായിരിക്കും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത്. പ്രവേശന കവാടത്തില്‍ സാനിറ്റൈസര്‍ നല്‍കാനും തെര്‍മല്‍ ...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 17 മുതല്‍, മോഡല്‍ പരീക്ഷ മാര്‍ച്ച് 1 മുതല്‍;    ടൈം ടേബിളായി

പ്ലസ് വണ്‍ പരീക്ഷ ഈമാസം 24 മുതല്‍: പരീക്ഷകള്‍ക്കിടയില്‍ ഒന്നു മുതല്‍ അഞ്ചു ദിവസം വരെ ഇടവേള

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബര്‍ 18 ...

സര്‍ക്കാറിന്റെ കരുതല്‍: അസ്‌നക്കിനി പ്ലസ് വണ്‍ പരീക്ഷ എഴുതാം; ഒരു വിദ്യാര്‍ത്ഥിനിക്ക് മാത്രം പരീക്ഷ ഫീസ് അടക്കാന്‍ സ്‌പെഷ്യല്‍ ഓര്‍ഡര്‍

സര്‍ക്കാറിന്റെ കരുതല്‍: അസ്‌നക്കിനി പ്ലസ് വണ്‍ പരീക്ഷ എഴുതാം; ഒരു വിദ്യാര്‍ത്ഥിനിക്ക് മാത്രം പരീക്ഷ ഫീസ് അടക്കാന്‍ സ്‌പെഷ്യല്‍ ഓര്‍ഡര്‍

കോലഞ്ചേരി: സര്‍ക്കാറിന്റെ കരുതലില്‍ അസ്‌നക്കിനി പ്ലസ് വണ്‍ പരീക്ഷ എഴുതാം. ബ്രഹ്‌മപുരം സ്വദേശിനി അസ്‌ന കെഎം എന്ന വിദ്യാര്‍ത്ഥിനിക്കാണ് സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ഓര്‍ഡറിലൂടെ പ്ലസ് വണ്‍ പുന: ...

പരീക്ഷയ്ക്കിടെ ശൗചാലയം നിഷേധിച്ച സംഭവം: പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശൗചാല സൗകര്യമൊരുക്കണം; വിദ്യാഭ്യാസ വകുപ്പ്

കോവിഡ് സാഹചര്യം ഭീതിജനകം: പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ നടത്തിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ ...

ദേശീയ പണിമുടക്ക്; ബുധനാഴ്ചത്തെ എല്ലാ പരീക്ഷകളും മാറ്റി സർവകലാശാലകൾ

പ്ലസ്‌വൺ പരീക്ഷ സെപ്റ്റംബറിൽ നടന്നേക്കും; മാതൃകാ പരീക്ഷകൾ വീട്ടിലിരുന്ന് എഴുതാം

തിരുവനന്തപുരം: സംസ്ഥാന സിലബസ് പ്രകാരമുള്ള പ്ലസ് വൺ പരീക്ഷകൾ സെപ്റ്റംബറിൽ നടന്നേക്കും. ഇതിന് മുന്നോടിയായി ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലു വരെ മാതൃകാ പരീക്ഷകൾ നടത്തും. ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.