അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ കളികൾ; കമറുദ്ദീൻ രാജിവെയ്‌ക്കേണ്ട കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി; സംരക്ഷിച്ച് ലീഗ്
കോഴിക്കോട്: കാസർകോട് ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് തട്ടിപ്പു കേസിൽ അറസ്റ്റിലായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ രാജിവെക്കേണ്ട കാര്യമില്ലെന്ന് മുസ്‌ലിം ലീഗ്. നടന്നത് നിക്ഷേപ ...









