Tag: pinarayi vijayan

മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍

മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യും. ആറ് ലക്ഷം പേര്‍ ഗുണഭോക്താക്കളാകുന്ന ഈ സംരംഭത്തിന് 36 കോടി ...

വയനാട് ദുരിതബാധിതരുടെ മുഴുവന്‍ കടവും ബാങ്കുകള്‍ എഴുതിത്തളളണം, മറ്റൊന്നും പരിഹാരമല്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് ദുരിതബാധിതരുടെ മുഴുവന്‍ കടവും ബാങ്കുകള്‍ എഴുതിത്തളളണം, മറ്റൊന്നും പരിഹാരമല്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട്: ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ വായ്പ ബാങ്കുകള്‍ പൂര്‍ണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പലിശ ഇളവ്, തിരിച്ചടവിനുള്ള കാലാവധി നീട്ടല്‍, ഇതൊന്നും പരിഹാര മാര്‍ഗമല്ല. ദുരന്തം നടന്ന ...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം ധനസഹായം, 70% അംഗവൈകല്യം ബാധിച്ചവര്‍ക്ക് 75000 രൂപ, പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം ധനസഹായം, 70% അംഗവൈകല്യം ബാധിച്ചവര്‍ക്ക് 75000 രൂപ, പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കില്‍ അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം നല്‍കും. ഇതിനായി പിന്തുടര്‍ച്ച ...

ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യര്‍ത്ഥന; മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം, കേസെടുത്ത് പോലീസ്

ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യര്‍ത്ഥന; മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം, കേസെടുത്ത് പോലീസ്

വയനാട്: ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ പോലീസ് കേസെടുത്തു. വയനാട് സൈബര്‍ ക്രൈം പോലീസാണ് കേസെടുത്തത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ...

അര്‍ജുന്‍ ദൗത്യം; അടിയന്തരമായി കൂടുതല്‍ സഹായം വേണം, കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

അര്‍ജുന്‍ ദൗത്യം; അടിയന്തരമായി കൂടുതല്‍ സഹായം വേണം, കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഷിരൂര്‍ രക്ഷാ ദൗത്യത്തില്‍ പ്രതിരോധ മന്ത്രിക്കും കര്‍ണാടക മുഖ്യമന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തരമായി കൂടുതല്‍ സഹായം എത്തിക്കണമെന്നും കൂടുതല്‍ മുങ്ങല്‍ വിദഗ്ധരെ വിന്യസിക്കണമെന്നും ...

കേരളത്തില്‍ കനത്ത മഴ തുടരുന്നു; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി, സംസ്ഥാനത്താകെ 8 ക്യാമ്പുകള്‍ തുറന്നു

കേരളത്തില്‍ കനത്ത മഴ തുടരുന്നു; പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി, സംസ്ഥാനത്താകെ 8 ക്യാമ്പുകള്‍ തുറന്നു

തിരുവനന്തപുരം: കേരളത്തില്‍ വിവിധ ജില്ലകളില്‍ കനത്ത മഴ. കുറഞ്ഞ സമയത്തിനുള്ളില്‍ പലയിടത്തും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും മിന്നല്‍ പ്രളയവും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊതുജനം ജാഗ്രത പാലിക്കണമെന്നും ...

കേരളത്തിന് എതിരെ മോഡിക്കും രാഹുലിനും ഒരേസ്വരം; കേരളത്തിൽ നിന്ന് ഒന്നും ലഭിക്കില്ലെന്ന തിരിച്ചറിവിൽ വെപ്രാളമെന്ന് വിമർശിച്ച് മുഖ്യമന്ത്രി

കേരളത്തിന് എതിരെ മോഡിക്കും രാഹുലിനും ഒരേസ്വരം; കേരളത്തിൽ നിന്ന് ഒന്നും ലഭിക്കില്ലെന്ന തിരിച്ചറിവിൽ വെപ്രാളമെന്ന് വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കേരളത്തിനെതിരേ ആക്ഷേപം ഉന്നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനെതിരെ സംസാരിക്കുന്ന കാര്യത്തിൽ ...

കേരളത്തിന്റെ ഡല്‍ഹി സമരം അതിജീവനത്തിന്; എന്‍ഡിഎ സംസ്ഥാനങ്ങള്‍ക്ക് ലാളന, മറ്റിടത്ത് പീഡനം എന്നാണ് കേന്ദ്ര നയം; അര്‍ഹമായത് നേടിയെടുക്കും: മുഖ്യമന്ത്രി

കേരളത്തിന്റെ ഡല്‍ഹി സമരം അതിജീവനത്തിന്; എന്‍ഡിഎ സംസ്ഥാനങ്ങള്‍ക്ക് ലാളന, മറ്റിടത്ത് പീഡനം എന്നാണ് കേന്ദ്ര നയം; അര്‍ഹമായത് നേടിയെടുക്കും: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവഗണനയ്ക്ക് എതിരെ ന്യൂഡല്‍ഹിയില്‍ നാളെ നടത്തുന്ന സമരം അതിജീവനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 12,000 കോടി കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചെന്നും സംസ്ഥാനത്തിന് ...

‘വലിയ കോപ്പോടെ ഒരുങ്ങിപ്പുറപ്പെട്ട പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനാകാത്തതിന്റെ ജാള്യത; ഗവർണർ അതിരുകളെല്ലാം ലംഘിക്കുന്നു’: മുഖ്യമന്ത്രി

‘വലിയ കോപ്പോടെ ഒരുങ്ങിപ്പുറപ്പെട്ട പ്രതിപക്ഷത്തിന് ഒന്നും ചെയ്യാനാകാത്തതിന്റെ ജാള്യത; ഗവർണർ അതിരുകളെല്ലാം ലംഘിക്കുന്നു’: മുഖ്യമന്ത്രി

കോട്ടയം: ബില്ലുകൾ ഒപ്പിടാത്തതിനെ ചൊല്ലി ഗവർണറെ വീണ്ടും രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂ പതിവ് ഭേദഗതി അടക്കം ബില്ലുകൾ നിയമസഭയിൽ പാസ്സായെങ്കിലും ഒപ്പിടാൻ ഗവർണർ ...

മുഖ്യമന്ത്രി എത്ര ക്രൂരൻ എന്നാണ് പ്രചാരണം; മൈക്ക് കേസ് വേണ്ടെന്ന് തീരുമാനമെടുത്തത് എത്രത്തോളം പ്രചരിപ്പിക്കപ്പെട്ടു? ചോദ്യം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

മുഖ്യമന്ത്രി എത്ര ക്രൂരൻ എന്നാണ് പ്രചാരണം; മൈക്ക് കേസ് വേണ്ടെന്ന് തീരുമാനമെടുത്തത് എത്രത്തോളം പ്രചരിപ്പിക്കപ്പെട്ടു? ചോദ്യം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിൽ മൈക്ക് ഓഫായത് സംബന്ധിച്ച് കേസെടുത്ത സംഭവത്തിൽ പ്രചരിച്ച വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പരിപാടിയിൽ ...

Page 3 of 78 1 2 3 4 78

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.