ശബരിമല വിഷയത്തിലെ വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ശബരിമല വിഷയത്തിലെ വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആര്‍എസ്എസ്‌കാരുടെ അറസ്റ്റും തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷ സമയങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ചും സര്‍ക്കാര്‍ ...

