രഘുവിന്റെ ചികിത്സയ്ക്കായി നാടാകെ സംഘത്തിന്റെ പണപ്പിരിവ്; ഒടുവിൽ രഘുവിന്റെ വീട്ടിൽ തന്നെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകളുമായി പിരിവിനെത്തി; വ്യാജന്മാർ കുടുങ്ങി
പന്തളം: ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കലിന്റെ പേരിൽ വ്യാജചികിത്സാ സഹായ സർട്ടിഫിക്കറ്റുകളുണ്ടാക്കി തട്ടിപ്പ് നടത്തിയവർ രഘുവിന്റെ വീട്ടിൽ വെച്ചുതന്നെ പിടിയിലായി. ആളറിയാതെ രഘുവിന്റെ വീട്ടിൽ തന്നെ പിരിവിനെത്തിയ ...

