Tag: Pegasus

Pegasus | Bignewslive

പ്രതിരോധ ഇടപാടിന്റെ ഭാഗമായി ഇന്ത്യ പെഗാസസ് വാങ്ങി : ന്യൂയോര്‍ക്ക് ടൈംസ്

ന്യൂഡല്‍ഹി : ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയര്‍ ആയ പെഗാസസ് ഇന്ത്യ വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. 2017ല്‍ 200 കോടി ഡോളര്‍ പ്രതിരോധ ഇടപാടിന്റെ ഭാഗമായാണ് സോഫ്റ്റ്‌വെയര്‍ ...

Pegasus | Bignewslive

പെഗാസസ് നിര്‍മാതാക്കളെ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അമേരിക്ക

ന്യൂഡല്‍ഹി : ഇസ്രയേലി ചാര സോഫ്റ്റ് വെയര്‍ പെഗാസസിന്റെ നിര്‍മാതാക്കളായ എന്‍എസ്ഒയെ ബ്ലാക്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അമേരിക്ക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍ ചാരവൃത്തി നടത്താന്‍ വിദേശ സര്‍ക്കാരുകള്‍ക്ക് ...

Pegasus | Bignewslive

പെഗാസസ് : വിദഗ്ധ സമിതി രൂപീകരിക്കും, ഉത്തരവ് അടുത്തയാഴ്ചയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം അന്വേഷിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാനൊരുങ്ങി സുപ്രീം കോടതി. ഇത് സംബന്ധിച്ച ഉത്തരവ് അടുത്തയാഴ്ച ഉണ്ടായേക്കുമെന്ന് കോടതി അറിയിച്ചു. മറ്റൊരു ...

Pegasus | Bignewslive

പെഗാസസ് ഉപയോഗിച്ച് ആരുടെയും വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ല : സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി : ഇസ്രയേല്‍ ചാരസോഫ്റ്റ്‌വയറായ പെഗാസസ് ഉപയോഗിച്ച് ആരുടെയും വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന് കേന്ദ്രം. സംഭവത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചു വയ്ക്കാനില്ലെന്നും ചില തല്പരകക്ഷികള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കുപ്രചരണങ്ങള്‍ ...

Pegasus | Bignewslive

‘കോടതിയെ സമീപിച്ച് കഴിഞ്ഞാല്‍ പിന്നെ ചര്‍ച്ച നടക്കേണ്ടത് ഇവിടെ’ : പെഗാസസ് വിഷയത്തില്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്കെതിരെ സുപ്രീം കോടതി

ന്യൂഡല്‍ഹി : പെഗാസസ് വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന സമാന്തര ചര്‍ച്ചകളില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം ഉണ്ടായിരിക്കണം എന്നറിയിച്ച കോടതി സമൂഹമാധ്യമങ്ങളിലെ ...

Pegasus | Bignewslive

എന്‍എസ്ഒ ഗ്രൂപ്പുമായി യാതൊരു ഇടപാടുകളും ഇല്ല : പെഗാസസ് വിഷയത്തില്‍ പ്രതികരിച്ച് പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി : പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രം. ഫോണ്‍ ചോര്‍ത്തല്‍ നിഷേധിച്ച പ്രതിരോധ മന്ത്രാലയം സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ ഇസ്രയേല്‍ കമ്പനി ...

Pegasus | Bignewslive

പെഗാസസ് : പ്രതിഷേധിച്ച ആറ് എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി : പെഗാസസ് വിഷയത്തിലെ പ്രതിഷേധത്തിന്റെ പേരില്‍ ആറ് എംപിമാരെ ഇന്നത്തേക്ക് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തൃണമൂല്‍ എംപിമാരായ ഡോള സെന്‍, നദീമുള്‍ ഹക്ക്, അബീര്‍ ...

Pegasus | Bignewslive

പെഗാസസ് : തന്റെ സ്വകാര്യചിത്രങ്ങള്‍ ചോര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി ലെബനീസ് മാധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി : ഇസ്രയേല്‍ ചാര സോഫ്റ്റ് വെയര്‍ ആയ പെഗാസസ് ഉപയോഗിച്ച് രാജ്യങ്ങള്‍ സ്വകാര്യവിവരങ്ങള്‍ ഉള്‍പ്പടെ ചോര്‍ത്തുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. ഭരണകൂടങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ...

Pegasus | Bignewslive

മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ പെഗാസസ് ഉപയോഗിച്ചു : മൊറോക്കന്‍ ഏജന്‍സിയ്‌ക്കെതിരെ ഫ്രാന്‍സില്‍ കേസ്

പാരിസ് : ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിക്കാന്‍ ഇസ്രയേല്‍ സോഫ്റ്റ്‌വെയര്‍ ആയ പെഗാസസ് ഉപയോഗിച്ചു എന്ന ആരോപണത്തെത്തുടര്‍ന്ന് ഫ്രാന്‍സില്‍ മൊറോക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വകാര്യത ...

കിടപ്പറ സംഭാഷണങ്ങള്‍ വരെ മോഡി സര്‍ക്കാരിന് കേള്‍ക്കാം: അമിത് ഷായെ പുറത്താക്കണം,മോഡിക്കെതിരെ അന്വേഷണം വേണമെന്നും പെഗാസസ് വിവാദത്തില്‍ കോണ്‍ഗ്രസ്

കിടപ്പറ സംഭാഷണങ്ങള്‍ വരെ മോഡി സര്‍ക്കാരിന് കേള്‍ക്കാം: അമിത് ഷായെ പുറത്താക്കണം,മോഡിക്കെതിരെ അന്വേഷണം വേണമെന്നും പെഗാസസ് വിവാദത്തില്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പെഗാസസ് വിവാദത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.