‘ആ നിമിഷം എന്തൊക്കെ ഭാവങ്ങളാണ് നമ്മുടെ ഉള്ളില്‍ കൂടി മിന്നി മറഞ്ഞത്; പേളിശ്രീനിഷ്
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയിച്ച് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചവരാണ് പേളിയും ശ്രീനിഷും. മലയാളികളുടെ പ്രയിപ്പെട്ട താരങ്ങളായ ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. താരങ്ങളുടെ ...