വെന്റിലേറ്റര്‍ നിലച്ചതിനെ തുടര്‍ന്ന് മൂന്ന് രോഗികള്‍ മരിച്ചതായി ആക്ഷേപം
ചെന്നൈ : വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലുണ്ടായിരുന്ന മൂന്ന് രോഗികള്‍ മരണപ്പെട്ടെന്ന പരാധിയുമായി ബന്ധുക്കള്‍. മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയ്ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വെന്റിലേറ്ററിനെ ആശ്രയിച്ച രോഗികള്‍ ...