പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു
കൊച്ചി: പറവൂരില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. പ്ലസ് ടു പരീക്ഷയില്‍ തോറ്റതിനാണ് വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്. ബാബുരാജ് റീന ദമ്പതികയുടെ മകള്‍ അതുല്യയാണ് മരിച്ചത്. ...