ചവർ കത്തിക്കുന്നതിനിടെ തീപടർന്ന് പൊള്ളലേറ്റു; കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണമരണം
ഇരിങ്ങാലക്കുട: ചവർ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർത്ഥിനിക്ക് മരണം. എടതിരിഞ്ഞി പോത്താനി അടയ്ക്കായിൽ വീട്ടിൽ മധുവിന്റെ മകൾ പാർവതിയാണ് (21) മരിച്ചത്. പാർവതി ...

