ചുവന്ന സാരിയില്‍ അതി സുന്ദരിയായി പാര്‍വ്വതി ; താരത്തിന്റെ പുതിയ ലുക്കും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
ഉയരെ എന്ന ചിത്രത്തിന്റെയും വിജയത്തിലൂടെ വീണ്ടും വീണ്ടും ഉയര്‍ന്നു നില്‍ക്കുകയാണ് പാര്‍വ്വതി. ചിത്രത്തിന്റെ വന്‍ വിജയത്തിന് തൊട്ടുപിന്നാലെ ഇതാ പാര്‍വ്വതിയുടെ പുതിയ ലുക്കും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ...