‘പെട്രോളിന് 5 രൂപയും ഡീസലിന് 4 രൂപയും കുറയ്ക്കും’ ഗ്യാസ് സിലിണ്ടടറിന് 100 രൂപ സബ്സിഡി’ വാഗ്ദാനപെരുമഴയുമായി ഡിഎംകെ
ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുകയാണ്. ഈ സാഹചര്യത്തില്‍, ജനകീയ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിഎംകെ. തമിഴ്നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും ...