കെഎസ്ആര്‍ടിസി ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിച്ചു, ഇനി മുതല്‍ പാഴ്സല്‍ അയക്കാന്‍ ചെലവ് കൂടും
തിരുവനന്തപുരം: ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി. ഇതോടെ കെഎസ്ആര്‍ടിസി വഴി പാഴ്സല്‍ അയക്കാന്‍ ചെലവ് കൂടും. എന്നാല്‍ അഞ്ച് കിലോ വരെയുള്ള പാഴ്സലുകള്‍ക്ക് നിരക്ക് വര്‍ധന ...