പാറശാല എംഎല്‍എ സികെ ഹരീന്ദ്രനും ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: പാറശ്ശാല എംഎല്‍എയും സിപിഎം നേതാവുമായ സികെ ഹരീന്ദ്രന്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം ...