സൂപ്പര്‍സ്റ്റാര്‍ തൃഷയുടെ തമിഴ് ചിത്രം പരമപാദം വിളയാട്ട്; ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു
തൃഷ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് പരമപാദം വിളയാട്ട്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് വിജയ് സേതുപതി റിലീസ് ചെയ്തു. ചിത്രത്തില്‍ തൃഷ ഡോക്ടര്‍ ആയിട്ടാണ് ...