കനിവുവറ്റാതെ മലയാളി! നിലമ്പൂരിലെ പപ്പടവില്പ്പനക്കാരന് ഉനൈറിനായി മലയാളി സ്വരുക്കൂട്ടിയത് 50 ലക്ഷം; 20 ലക്ഷം അനാഥര്‍ക്കായി മാറ്റിവച്ച് വീണ്ടും ഹൃദയങ്ങള്‍ കീഴടക്കി ആ കാരുണ്യമനസ്സ്
നിലമ്പൂര്‍:'പടച്ചോന് കയ്യും കാലും തന്നിട്ടില്ലേ, പിന്നെ എങ്ങനെ ആരുടെയെങ്കിലും മുന്നില്‍ കൈനീട്ടാ' ദിവസങ്ങള്‍ക്ക് മുമ്പ് നിലമ്പൂരിലെ ഉനൈര്‍ മലയാളിയെ കണ്ണീരിലാഴ്ത്തിയത് ഈ വാക്കുകളിലൂടെയാണ്. വികലാംഗനായിട്ടും അധ്വാനിച്ച് കുടുംബം ...