കൊവിഡ്: ഇടുക്കി ജില്ലയിലെ അതിര്‍ത്തി പഞ്ചായത്തു വാര്‍ഡുകളില്‍ നിരോധനാജ്ഞ
തൊടുപുഴ: ഇടുക്കിയില്‍ തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെതാണ് ഉത്തരവ്. തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ...