രാജ്യത്ത് മോഡി തരംഗത്തിന് വീണ്ടും മങ്ങല്‍, കോണ്‍ഗ്രസിന് തിളക്കവും! പഞ്ചാബ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് തൂത്തുവാരി
അമൃത്സര്‍: രാജ്യത്ത് മോഡി തരംഗത്തിന് മങ്ങല്‍ കൂടുതല്‍ വ്യക്തമാക്കി പഞ്ചാബ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിജയം. ഇപ്പോള്‍ വിജയതിളക്കത്തിന്റെ തേരിലാണ് കോണ്‍ഗ്രസ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് വിജയം വീണ്ടും ഉറപ്പിച്ചു. ...