വരന്മാര് വിദേശത്ത് കുടുങ്ങി; നാളെ നടക്കാനിരുന്ന പഞ്ചരത്നങ്ങളുടെ വിവാഹം മാറ്റിവച്ചു
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം പഞ്ചരത്നങ്ങളുടെ വിവാഹം നാളെ നടക്കില്ല, വിവാഹം മാറ്റി വച്ചതായി അമ്മ രമാദേവി അറിയിച്ചു. ലോക്ക് ഡൗണ്‍ കാരണം വരന്മാര്ക്ക് വിദേശത്ത് നിന്നെത്താന്‍ കഴിയാത്തതിനാലാണ് ...