ലോക്ക് ഡൗണ്‍: പാന്‍ മസാല ഹോം ഡെലിവറി ചെയ്ത് ഡ്രോണ്‍; വൈറലായി വീഡിയോ
അഹമ്മദാബാദ്: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പാന്‍മസാലകളുടെ വില്‍പ്പന രാജ്യത്ത് നിരോധിച്ചിരുന്നു. പാന്‍ മസാല ഉപയോഗിക്കുന്നത് ഉമ്മിനീര് ഉത്പാദനം കൂട്ടുകയും നിരന്തരം തുപ്പുന്നതിനും കാരണമാകുന്നു. ഇത് കൊവിഡ് ...