ചരിത്ര പ്രസിദ്ധമായ പാമ്പന്‍ പാലം ഇനി ഓര്‍മ്മ; കപ്പല്‍ പോകുമ്പോള്‍ ഇനി മധ്യഭാഗം ഉയര്‍ന്ന് വഴിയൊരുക്കും, ഓട്ടോമാറ്റിക് ആയി!
ചെന്നൈ: തമിഴ്നാട് രാമേശ്വരത്തെ ചരിത്ര പ്രസിദ്ധമായ പാമ്പന്‍ പാലും ഓര്‍മ്മയാകുന്നു. മോഡി പിടിച്ച് ചരിത്രത്തില്‍ ഇടംപിടിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ പാലം. പുതിയ പാലം നിര്‍മ്മിക്കുന്നതിനായി മണ്ണ് പരിശോധന ...